സ്വാഗതം ... അല്‍ ഇത്തിഹാദ് ബ്ലോഗിലേക്ക് RUN BY KATF STATE COMMITTEE
KATF FLASH NEWS Warning:- The pieces of information and links that alithihaad.blogspot.com publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. KATF State Committee hereby declares that no responsibility will be taken , by us , in this regard. Thank you.....

Friday, 22 November 2024

SECOND TERM EXAMINATION PREVIOUS ARABIC QUESTIONS

 സ്‌കീം ഓഫ് വർക്ക് 

Scheme of Work LP Arabic 2024-25

Scheme of Work LP All Subjects 2024-25

 SECOND TERM EXAMINATION  മുൻ വർഷങ്ങളിലെ അറബി  ചോദ്യപേപ്പറുകൾ

STD 2:- 2023-24 / 2022-23

STD 4:- 2023-24 / 2022-23

STD 6:- 2023-24 / 2022-23

STD 8:- 2023-24 / 2022-23

STD 10:- 2023-24 / 2022-23


Monday, 7 October 2024

സ്കൂൾ ശാസ്ത്രോത്സവം

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം - 2024 റിസൾട്ട് ലഭിക്കുന്നതിനായി സന്ദർശിക്കൂ.

എല്ലാ ജില്ലയിലെയും സ്‌കൂൾ ശാസ്ത്രോത്സവം റിസൾട്ട് ലഭിക്കുന്നതിനായി സന്ദർശിക്കൂ.

എല്ലാ ഉപജില്ലയിലെയും സ്‌കൂൾ ശാസ്ത്രോത്സവം റിസൾട്ട് ലഭിക്കുന്നതിനായി സന്ദർശിക്കൂ.

സ്‌കൂൾ ശാസ്ത്രോത്സവം ഉപജില്ലാതല രജിസ്‌ട്രേഷൻ ലിങ്ക് 





Thursday, 26 September 2024

ടീച്ചർ ടെക്സ്റ്റ്

 പുതിയ പാഠപുസ്തകങ്ങളുടെ ടീച്ചർ ടെക്സ്റ്റ്  അറബി (Hand Book Arabic) ഡൗൺലോഡ്  ചെയ്യാം 

STD 1

STD 3

STD 5

STD 7

STD 9

Oriental School

STD 5

STD 7

STD 9

Wednesday, 18 September 2024

അല്‍ മാഹിര്‍ അറബിക് അക്കാദമിക് അവാര്‍ഡ്‌

 അല്‍ മാഹിര്‍ അറബിക് അക്കാദമിക് അവാര്‍ഡ്‌ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ഡൗൺലോഡ് ചെയ്യാം 

LP :- 2023-24 /2022-23

UP :- 2023-24 /2022-23

HS :- 2023-24 /2022-23

Wednesday, 14 August 2024

കലോത്സവം

സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട എല്ലാം


സ്കൂൾ ലോഗിൻ ചെയ്യുന്നതിനായി സമ്പൂർണ്ണ യൂസർ ഐഡി , പാസ്സ്‌വേർഡ് ഉപയോഗിക്കുക.

സൈറ്റ് ലിങ്ക്
കേരളം സ്‌കൂൾ കലോത്സവം 2024 സമയക്രമം
School Levelbefore October 15
Sub District Level
before 10th November
District Level
before 3rd December
State Level
2025 January

സ്‌കൂൾ കലോത്സവം ഭേദഗതി ഉത്തരവ് 
സ്‌കൂൾ കലോത്സവം നടത്തിപ്പ് നിർദ്ദേശങ്ങൾ 2023-24 
സ്‌കൂൾ കലോത്സവം ഫണ്ട് കളക്ഷൻ നിർദ്ദേശങ്ങൾ 2023-24 
അറബി കലോത്സവ മാന്വൽ 
അറബി കലോത്സവ ഐറ്റം കോഡ്
അറബി കലോത്സവ മൂല്യനിർണ്ണയോപാധികൾ 
അറബി കലോത്സവ ഐറ്റം, കോഡ് , വിവരങ്ങൾ 
കലോത്സവ മാന്വൽ

ഐറ്റം കോഡ്
സ്‌കൂൾ കലോത്സവം പൊതുനിബന്ധനകൾ 
സ്‌കൂൾതല  കലോത്സവം- നടത്തിപ്പു സംബന്ധിച്ച നിബന്ധനകൾ 
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 1  ( എൽ പി തലം)
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 2   ( യു പി തലം)
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 3    ( എച്ച് എസ് തലം)
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 4     ( എച്ച് എസ് എസ് തലം)
സംസ്‌കൃത കലോത്സവം
സ്‌കൂൾ  കലോത്സവം-അപ്പീൽ ഫോം 
 
സ്‌കൂൾ കലോത്സവം സ്റ്റേജ് മാനേജർ ഡയറി 
സ്‌കൂൾ കലോത്സവ മൂല്യനിർണ്ണയോപാധികൾ
സ്‌കൂൾ കലോത്സവം വിധികർത്തവിൻ്റെ പ്രതികരണ പത്രിക 
സ്‌കൂൾ കലോത്സവം - ഡാറ്റാ എൻട്രി - ഫോട്ടോ റീസൈസ് -ഓൺലൈൻ സൈറ്റ് 

School Level Kalolsavam & Sports Meet software
 School Level Kalolsavam Software Ver 2024 (32 bit) Software by Rajesh K
 School Level Kalolsavam Software Ver 2024 (64 bit) Software by Rajesh K
 School Level Kalolsavam Software Ver 2024 Software by Alrahiman
 School Level Sports Meet Software Ver 2024 (32 bit) Software by Rajesh K
 School Level Sports Meet Software Ver 2024 (64 bit) Software by Rajesh K

Sunday, 11 August 2024

FIRST TERM EXAMINATION മുൻ വർഷങ്ങളിലെ അറബി ചോദ്യപേപ്പറുകൾ

സ്‌കീം ഓഫ് വർക്ക് 

Scheme of Work LP Arabic 2024-25

Scheme of Work LP All Subjects 2024-25

 FIRST TERM EXAMINATION  മുൻ വർഷങ്ങളിലെ അറബി  ചോദ്യപേപ്പറുകൾ

STD 2 :- 2023-24 / 2022-23 / 2019-20

STD 4 :- 2023-24 / 2022-23 / 2019-20

STD 6 :- 2023-24 / 2022-23 / 2019-20

STD 8 :- 2023-24 / 2022-23 / 2019-20

STD 10 :- 2023-24 / 2022-23 / 2019-20

STD 12 :- 2023-24

Saturday, 6 July 2024

 2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി പുതിയ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി 



ഹോസ്‌പിറ്റൽ ലിസ്റ്റ് ലഭിക്കുന്നതിനായി 


സ്റ്റാറ്റസ് അറിയുന്നതിനായി 


നോഡൽ ഓഫീസർ പേര്, ഫോൺ നമ്പർ , ഇമെയിൽ ഐഡി അറിയുന്നതിനായി 




HelpLine (Treatment Related) 1800-425-0237

Email :- info.medisep@kerala.gov.in





Wednesday, 26 June 2024

KITE-GNU-Linux-22.04.4-1

പരിഷ്‌കരിച്ച ഐ ടി പാഠപുസ്‌തകത്തിലെ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയ KITE-GNU-Linux-22.04.4-1 - Ubuntu Operating System ഡൗൺലോഡ് ചെയ്യുന്നതിനായി 


Saturday, 1 June 2024

2024 അറബിക് പ്രവേശനോത്സവഗാനം

 

Noon Meal Programme 2024-25

        2024-25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ,അപേക്ഷാ ഫോം, ക്ലാസ്സ്തല വിവരശേഖരണ ഫോര്‍മാറ്റ്‌,സ്ക്കൂള്‍ കണ്‍സോളിഡേറ്റ് ഫോര്‍മാറ്റ് , സ്ക്കൂള്‍ ആനുവല്‍  ഡാറ്റ ഫോര്‍മാറ്റ്  എന്നിവ ഡൌണ്‍ലോഡ് ചെയ്യാം 

2024-25 സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ 

ഉച്ചഭക്ഷണ പരിപാടി അപേക്ഷാ ഫോം 
ഉച്ചഭക്ഷണ പരിപാടി ക്ലാസ്സ്തല വിവരശേഖരണ ഫോര്‍മാറ്റ്‌ 

ഉച്ചഭക്ഷണ പരിപാടി സ്ക്കൂള്‍ കണ്‍സോളിഡേറ്റ് ഫോര്‍മാറ്റ് 

ഉച്ചഭക്ഷണ പരിപാടി സ്ക്കൂള്‍ ആനുവല്‍  ഡാറ്റ ഫോര്‍മാറ്റ് 




Thursday, 30 May 2024

മലബാറിലെ ഹയർസെക്കൻഡറി സീറ്റും വിമർശനങ്ങളും

 മലബാറിലെ ഹയർസെക്കൻഡറി സീറ്റും വിമർശനങ്ങളും

ഭാഗം 1

30/5/2024


    1990ലാണ് കോളേജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി ഹയർസെക്കൻഡറി തുടക്കം കുറിക്കുന്നത്. ഹയർസെക്കൻഡറി രൂപീകരണ കാലം മുതൽ മലബാറിൽ വിശിഷ്യ മലപ്പുറം ജില്ലയിൽ സീറ്റ് സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു. പ്രാരംഭഘട്ടത്തിലെ മന്ത്രിസഭ മാറ്റി വെച്ചാൽ ബാക്കി കാലയളവിൽ ഏഴു മന്ത്രിസഭകൾ അധികാരത്തിൽ വന്നു.

പ്രവേശനോത്സവം ബാഡ്ജ്

സ്കൂൾ പ്രവേശനോത്സവ ദിവസം ഉപയോഗിക്കാൻ പറ്റുന്ന ബാഡ്ജ് 

MODEL-1                         MODEL-2

Tuesday, 28 May 2024

Daily Wages Interview Proforma 2024-25

       ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട അറ്റന്‍ഡന്‍സ് ഷീറ്റ് , ബയോഡാറ്റ ഫോര്‍മാറ്റ് , ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാനദണ്ഡങ്ങള്‍ ഉൾപ്പെടുത്തിയ  പ്രൊഫോർമ. ഇതൊരു ഒഫീഷ്യൽ ഫോമുകള്‍ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 


അറ്റന്‍ഡന്‍സ് ഷീറ്റ്   


ബയോഡാറ്റ ഫോര്‍മാറ്റ്   

പ്രൊഫോർമ   

Sunday, 26 May 2024

PRE-TEST

 എല്‍പി ക്ലാസ്സുകളില്‍ പ്രീടെസ്റ്റ് നടത്താന്‍ ആവശ്യമായ ചോദ്യങ്ങള്‍



Saturday, 25 May 2024

പ്രവേശനോത്സവം 2024

സ്കൂള്‍ പ്രവേശനോത്സവത്തിന് പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ പറ്റുന്ന അറബിക്,മലയാളം പോസ്റ്ററുകളും ബാനറും(5*3) ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക

👇👇👇👇👇👇👇👇👇👇

Poster

MODEL-1             MODEL-2               MODEL-3

Banner (5*3 size)

MODEL-1              MODEL-2



  


Friday, 24 May 2024

കൂട്ടികളുടെ എണ്ണമനുസരിച്ച് അനുവദിക്കുന്ന ഡിവിഷനുകള്‍

 കൂട്ടികളുടെ എണ്ണമനുസരിച്ച് അനുവദിക്കുന്ന ഡിവിഷനുകള്‍

                                                                    

                            




Friday, 12 April 2024

ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി പ്രൊവിഷണലായി നിയമനാംഗീകാരം കിട്ടിയ ജീവനക്കാർക്ക് PEN & GAIN PF അനുവദിക്കുന്നത് സംബന്ധിച്ച്

ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി പ്രൊവിഷണലായി  നിയമനാംഗീകാരം കിട്ടിയ ജീവനക്കാർക്ക്  PEN & GAIN PF അനുവദിക്കുന്നത് സംബന്ധിച്ച്

CLICK HERE 

നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം

 സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹീമിന്റെ മോചനത്തിന് വേണ്ടി നമുക്ക് ഒരുമിക്കാം



Thursday, 11 April 2024