സ്വാഗതം ... അല്‍ ഇത്തിഹാദ് ബ്ലോഗിലേക്ക് RUN BY KATF STATE COMMITTEE
KATF FLASH NEWS Warning:- The pieces of information and links that alithihaad.blogspot.com publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. KATF State Committee hereby declares that no responsibility will be taken , by us , in this regard. Thank you.....

Part Time Orders

 

  • എയ്‍‍ഡഡ് സ്‍കൂളുകളിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും പാര്‍ട്ട് ടൈം ടീച്ചേഴ്‍സ് വിത്ത് ഫുള്‍ ടൈം ബെനഫിറ്റ് അധ്യാപകര്‍ക്കും കെ എ എസ് ഇ പി എഫില്‍ അംഗത്വം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് : സ.ഉ.(ൈക) നം.280/2021/െപാ.വി.വ തീയതി, 15/12/2021
  • പാര്‍ട്ട് ടൈം ജീവനക്കാര്‍/പാര്‍ട്ട് ടൈം അധ്യാപകര്‍ എന്നിവരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഉത്തരവ് : നം.27/2022/ധന , തീയതി, 31/03/2022
  • 01.04.2013ന് മുമ്പ് പാര്‍ട്ട് ടൈം സര്‍വീസില്‍ പ്രവേശിക്കുകയും പിന്നീട് ഫുള്‍ ടൈം ബനിഫിറ്റ് അനുവദിക്കുകയും ചെയ്യുന്ന പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് കെ എസ് ആര്‍ ഭാഗം 3 പെന്‍ഷന്‍ പദ്ധതില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി ഉത്തരവ് :സ.ഉ.(അ) നം.83/2022/ധന , തീയതി, 04/07/2022
  • പാര്‍ട്ട് ടൈം ജീവനക്കാര്‍ / പാര്‍ട്ട് ടൈം അധ്യാപകര്‍ എന്നിവരുടെ പ്രാണ്‍ രജിസ്‍ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് :സർക്കുലർ നം. 13/2023/ധന , തീയതി,01/02/2023

No comments:

Post a Comment