Institution registration in e-DROP Site last date: 31-10-2025
Employees data entry & Final Confirmation in e-DROP Site last date: 05-11-2025
Employees data entry ഫൈനൽ സബ്മിഷന്ശേഷം ഓര്‍ഡര്‍ സോഫ്റ്റ് വെയറിൽ നിന്ന് ജീവനക്കാരുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി റിമാർക്സ് രേഖപ്പെടുത്തിയതിന് ആധാരമായ വ്യക്തമായ രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ 06-11-2025 11 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.