രചന : നജീറ ടീച്ചര്‍
ആലാപനം: കണ്ണൂര്‍ മമ്മാലി
എഡിറ്റിംഗ് : അന്‍സാര്‍ മേലടി
രചന : നജീറ ടീച്ചര്‍
ആലാപനം: കണ്ണൂര്‍ മമ്മാലി
എഡിറ്റിംഗ് : മന്‍സൂര്‍ അമ്പലപ്പാറ
KATF FLASH NEWS |
ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട അറ്റന്‍ഡന്‍സ് ഷീറ്റ് , ബയോഡാറ്റ ഫോര്‍മാറ്റ് , ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാനദണ്ഡങ്ങള്‍ ഉൾപ്പെടുത്തിയ പ്രൊഫോർമ. ഇതൊരു ഒഫീഷ്യൽ ഫോമുകള്‍ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ,അപേക്ഷാ ഫോം, ക്ലാസ്സ്തല വിവരശേഖരണ ഫോര്‍മാറ്റ്,സ്ക്കൂള്‍ കണ്‍സോളിഡേറ്റ് ഫോര്‍മാറ്റ് , സ്ക്കൂള്‍ ആനുവല്‍ ഡാറ്റ ഫോര്‍മാറ്റ് എന്നിവ ഡൌണ്‍ലോഡ് ചെയ്യാം
2025-26 സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍
എസ് എസ് എൽ സി പരീക്ഷാഫലം അറിയുന്നതിനായി ക്ലിക്ക് ചെയ്യൂ