സ്വാഗതം ... അല്‍ ഇത്തിഹാദ് ബ്ലോഗിലേക്ക് RUN BY KATF STATE COMMITTEE
KATF FLASH NEWS Warning:- The pieces of information and links that alithihaad.blogspot.com publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. KATF State Committee hereby declares that no responsibility will be taken , by us , in this regard. Thank you.....

Wednesday, 12 November 2025

SIR 2025

 SIR 2025:

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള Enumeration Form ഓൺലൈൻ ആയി ചെയ്യുന്നതിന് ഉള്ള സൗകര്യം 

 Online Enumeration Form:

ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ.

Click Here

 

 ----------------------------------------------------------------------- 

2025 Voter List Search :

നിലവിൽ 2025-ൽ ഉള്ള വോട്ട് എവിടെയാണെന്നറിയാൻ.

Click Here

Download - 2025 Voters List PDF :

നിലവിൽ (2025-ൽ) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ. 

Click Here 

2002 Vote Search :

2002-ലെ വോട്ട് എവിടെയാണെന്ന് കണ്ടെത്താൻ. 

Click Here 

Download - 2002 Voters List - PDF :

2002-ലെ വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ.

Click Here 

Who is Our BLO ?
നമ്മുടെ BLO ആരാണ് എന്നറിയാൻ.

Click Here 

Saturday, 1 November 2025

Election 2025 & e-DROP Software

 Institution registration in e-DROP Site last date: 31-10-2025

Employees data entry & Final Confirmation in e-DROP Site last date: 05-11-2025

Employees data entry ഫൈനൽ സബ്മിഷന്ശേഷം ഓര്‍ഡര്‍ സോഫ്റ്റ് വെയറിൽ നിന്ന് ജീവനക്കാരുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി റിമാർക്സ് രേഖപ്പെടുത്തിയതിന്  ആധാരമായ വ്യക്തമായ രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ  സ്ഥാപനത്തിൽ 06-11-2025 11 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

Downloads
Utilization of e DROP Software for Local Body Elections Orders issued Order No. A4/27/2024-SEC Date : 23-10-2025 
e DROP Portal
e DROP Institution Registration 
e DROP Institution Login
Voter Services 
Hand Books
EVM
Forms
e DROP Institution Registration & Institution Profile Activation- Video Tutorial
e DROP Software -Employee Profile Activation  Video Tutorial 
e DROP Local Body Profile Activity -Video Tutorial
e DRO Software RO Profile Activity - Video Tutorial
e DRO Software Ro Self Registration - Video Tutorial
Voter Search Options
View Voters List

Thursday, 2 October 2025

കലോത്സവം

സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട എല്ലാം



സ്കൂൾ ലോഗിൻ ചെയ്യുന്നതിനായി സമ്പൂർണ്ണ യൂസർ ഐഡി , പാസ്സ്‌വേർഡ് ഉപയോഗിക്കുക.

സൈറ്റ് ലിങ്ക്
കേരളം സ്‌കൂൾ കലോത്സവം 2025 സമയക്രമം
School Levelbefore 10th October
Sub District Level
before 30th October
District Level
before 30th November
State Level
2026 January 7 to 11

സ്‌കൂൾ കലോത്സവം ഭേദഗതി ഉത്തരവ് 
സ്‌കൂൾ കലോത്സവം നടത്തിപ്പ് നിർദ്ദേശങ്ങൾ 2025-26 
സ്‌കൂൾ കലോത്സവം ഫണ്ട് കളക്ഷൻ നിർദ്ദേശങ്ങൾ 2025-26 
അറബി കലോത്സവ മാന്വൽ 
അറബി കലോത്സവ ഐറ്റം കോഡ്
അറബി കലോത്സവ മൂല്യനിർണ്ണയോപാധികൾ 
അറബി കലോത്സവ ഐറ്റം, കോഡ് , വിവരങ്ങൾ 
കലോത്സവ മാന്വൽ

ഐറ്റം കോഡ്
സ്‌കൂൾ കലോത്സവം പൊതുനിബന്ധനകൾ 
സ്‌കൂൾതല  കലോത്സവം- നടത്തിപ്പു സംബന്ധിച്ച നിബന്ധനകൾ 
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 1  ( എൽ പി തലം)
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 2   ( യു പി തലം)
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 3    ( എച്ച് എസ് തലം)
സ്‌കൂൾ  കലോത്സവം- കാറ്റഗറി - 4     ( എച്ച് എസ് എസ് തലം)
സംസ്‌കൃത കലോത്സവം
സ്‌കൂൾ  കലോത്സവം-അപ്പീൽ ഫോം 
 
സ്‌കൂൾ കലോത്സവം സ്റ്റേജ് മാനേജർ ഡയറി 
സ്‌കൂൾ കലോത്സവ മൂല്യനിർണ്ണയോപാധികൾ
സ്‌കൂൾ കലോത്സവം വിധികർത്തവിൻ്റെ പ്രതികരണ പത്രിക 
സ്‌കൂൾ കലോത്സവം - ഡാറ്റാ എൻട്രി - ഫോട്ടോ റീസൈസ് -ഓൺലൈൻ സൈറ്റ് 


Sunday, 15 June 2025

വായനാദിന അറബി ഗാനം

രചന : നജീറ ടീച്ചര്‍ 
ആലാപനം‌: കണ്ണൂര്‍ മമ്മാലി 
എഡിറ്റിംഗ് :  അനീസ്‌ കരുവാരക്കുണ്ട്   


രചന : സല്‍മ പി  
ആലാപനം‌: സല്‍മ പി 
എഡിറ്റിംഗ് :  സി എം മിസ്‌ഹബ്   

Tuesday, 3 June 2025

അറബിക് ടീച്ചേഴ്സ് ടെക്സ്റ്റ് ഡ്രാഫ്റ്റ് കോപ്പി

 ക്ലാസ് 2 

ക്ലാസ് 4 

ക്ലാസ് 6 ജനറൽ 

 

ക്ലാസ് 6 ഓറിയന്റൽ 

 

ക്ലാസ് 8 ജനറൽ 

ക്ലാസ് 8 ഓറിയന്റൽ

 

ക്ലാസ് 10 ജനറൽ

 

ക്ലാസ് 10 ഓറിയന്റൽ

 

 1.3. 5, 7, 9 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും  ടീച്ചർ ടെക്സ്റ്റിന്റെ കരട് ഡൗൺലോഡ് ചെയ്യുന്നതിനായി

 2,4,6,8,10 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും  ടീച്ചർ ടെക്സ്റ്റിന്റെ കരട് ഡൗൺലോഡ് ചെയ്യുന്നതിനായി


Friday, 30 May 2025

2025 അറബിക് പ്രവേശനോത്സവഗാനം

രചന : നജീറ ടീച്ചര്‍ 
ആലാപനം‌: കണ്ണൂര്‍ മമ്മാലി 
എഡിറ്റിംഗ് :  അന്‍സാര്‍ മേലടി  


രചന : നജീറ ടീച്ചര്‍ 
ആലാപനം‌: കണ്ണൂര്‍ മമ്മാലി 
എഡിറ്റിംഗ് :  മന്‍സൂര്‍ അമ്പലപ്പാറ  

Friday, 23 May 2025

Daily Wages Interview Proforma 2025-26

       ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട അറ്റന്‍ഡന്‍സ് ഷീറ്റ് , ബയോഡാറ്റ ഫോര്‍മാറ്റ് , ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാനദണ്ഡങ്ങള്‍ ഉൾപ്പെടുത്തിയ  പ്രൊഫോർമ. ഇതൊരു ഒഫീഷ്യൽ ഫോമുകള്‍ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 


അറ്റന്‍ഡന്‍സ് ഷീറ്റ്   


ബയോഡാറ്റ ഫോര്‍മാറ്റ്   

പ്രൊഫോർമ